ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
സ്റ്റാറ്റസ് റിപ്പോർട്ട് 2026-27

സ്റ്റാറ്റസ് റിപ്പോർട്ട് 2026-27

1. പൊതുവിവരങ്ങൾ

  • രൂപീകൃതമായ വർഷം: 1956
  • വിസ്തീർണ്ണം: 28.5 ചതുരശ്ര കിലോമീറ്റർ
  • വാർഡുകളുടെ എണ്ണം: 14
  • ഉൾപ്പെടുന്ന വില്ലേജ്:കടവൂർ
  • താലൂക്ക് / ബ്ലോക്ക്:കോതമംഗലം
  • ജില്ല: എറണാകുളം
  • നിയമസഭാ മണ്ഡലം:മൂവാറ്റുപുഴ (പ്രതിനിധി: അഡ്വ. മാത്യു കുഴൽനാടൻ)
  • ലോക്സഭാ മണ്ഡലം:ഇടുക്കി (പ്രതിനിധി: അഡ്വ. ഡീൻ കുര്യാക്കോസ്)
  • ജനസംഖ്യ: 21605 (പുരുഷന്മാർ: 11104, സ്ത്രീകൾ: 10501)
  • സാക്ഷരത: 98% 

2. ഭരണസമിതിയും ആസൂത്രണ സമിതിയും (2026-27)

പഞ്ചായത്തിന്റെ സുഗമമായ ഭരണനിർവ്വഹണത്തിന് നേതൃത്വം നൽകുന്ന പ്രധാന ഭാരവാഹികൾ 

  • പ്രസിഡന്റ്:ശ്രീ. ഷെജി ജേക്കബ്
  • വൈസ് പ്രസിഡന്റ്:ശ്രീമതി സിസി ജെയ്‌സൺ
  • വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ:ശ്രീമതി നൈസി ഫെബിൻ
  • ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ:ശ്രീമതി അജിത മോൾ കെ. ആർ.
  • വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ: ശ്രീമതി വീണ ബാബു സെക്രട്ടറി: ശ്രീമതി ശ്രീലത ജി. 

3. വികസന മേഖലകളുടെ ഇപ്പോഴത്തെ അവസ്ഥ

എ. പൊതുഭരണവും ധനകാര്യവും (ഇ-ഗവേണൻസ്)

  • കമ്പ്യൂട്ടർവത്കരണം:പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷിഭവൻ, ഹോമിയോ-ആയുർവേദ ഡിസ്‌പെൻസറികൾ എന്നിവടങ്ങളിൽ കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ലഭ്യമാക്കിയിട്ടുണ്ട്
  • ഡിജിറ്റൽ സേവനങ്ങൾ:ഫ്രണ്ട് ഓഫീസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ജനന-മരണ രജിസ്ട്രേഷൻ ഡിജിറ്റലൈസേഷൻ പൂർത്തിയായി കെ-സ്മാർട്ട് (K-Smart) സോഫ്റ്റ്‌വെയർ പൂർണ്ണതോതിൽ നടപ്പിലാക്കുന്നതിനുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിവരുന്നു
  • ലക്ഷ്യം (2030):പൂർണ്ണമായും കടലാസ് രഹിത (Paperless) ഓഫീസാവുക, സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുക 

ബി. കൃഷിയും അനുബന്ധ മേഖലകളും

നെല്ല്, തെങ്ങ്, റബ്ബർ, കൈതച്ചക്ക, മഞ്ഞൾ, ഇഞ്ചി, പച്ചക്കറികൾ എന്നിവയാണ് പ്രധാന വിളകൾ

  • നേട്ടങ്ങൾ:മുൻവർഷങ്ങളിൽ നെൽകൃഷി വികസനം, പച്ചക്കറി വിത്ത് വിതരണം, മഴമറ സ്ഥാപിക്കൽ, പാടശേഖര സമിതിക്ക് ട്രാക്ടർ ലഭ്യമാക്കൽ എന്നിവ വിജയകരമായി പൂർത്തിയാക്കി
  • വെല്ലുവിളികൾ:കാലാവസ്ഥാ വ്യതിയാനം, രോഗബാധ, തൊഴിലാളി ക്ഷാമം, ഉൽപ്പാദനച്ചെലവ് വർദ്ധനവ് എന്നിവ പ്രതിസന്ധി സൃഷ്ടിക്കുന്നു
  • പരിഹാരങ്ങൾ:ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കൃഷി പ്രോത്സാഹിപ്പിക്കുക, തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുക, പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ 

സി. മൃഗസംരക്ഷണവും ക്ഷീരവികസനവും

പഞ്ചായത്തിലെ ഏകദേശം 2800-ഓളം കുടുംബങ്ങൾ പശുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നു 

  • പ്രധാന പദ്ധതികൾ:കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം, മിൽക്ക് ഇൻസെന്റീവ്, കന്നുകുട്ടി പരിപാലന പദ്ധതി, കോഴി വളർത്തൽ എന്നിവ വലിയ വിജയമാണ് മൃഗാശുപത്രികൾ വഴി സൗജന്യ മരുന്ന് വിതരണവും പേവിഷബാധ നിയന്ത്രണവും കാര്യക്ഷമമായി നടക്കുന്നു പ്രതിസന്ധികൾ:വർദ്ധിച്ചുവരുന്ന തീറ്റച്ചെലവ്, ശാസ്ത്രീയമല്ലാത്ത തൊഴുത്ത് നിർമ്മാണം 

4. മുൻവർഷങ്ങളിലെ ധനവിനിയോഗം (2025-26)

  • വികസന ഫണ്ട് (പൊതുവിഭാഗം):ലഭിച്ച തുക ₹1,25,78,675 | വിനിയോഗിച്ചത് ₹1,22,61,055
  • റോഡ് അറ്റകുറ്റപ്പണി ഫണ്ട്:ലഭിച്ച തുക ₹2,22,67,800 | വിനിയോഗിച്ചത് ₹1,90,25,445
  • പഞ്ചായത്തിന്റെ സ്വന്തം ഫണ്ട്: ₹42,63,924 സ്റ്റാറ്റസ് റിപ്പോർട്ട് 2026-27
  • 1. പൊതുവിവരങ്ങൾ
  • രൂപീകൃതമായ വർഷം: 1956
  • വിസ്തീർണ്ണം: 28.5 ചതുരശ്ര കിലോമീറ്റർ
  • വാർഡുകളുടെ എണ്ണം: 14
  • ഉൾപ്പെടുന്ന വില്ലേജ്:കടവൂർ
  • താലൂക്ക് / ബ്ലോക്ക്:കോതമംഗലം
  • ജില്ല: എറണാകുളം
  • നിയമസഭാ മണ്ഡലം:മൂവാറ്റുപുഴ (പ്രതിനിധി: അഡ്വ. മാത്യു കുഴൽനാടൻ)
  • ലോക്സഭാ മണ്ഡലം:ഇടുക്കി (പ്രതിനിധി: അഡ്വ. ഡീൻ കുര്യാക്കോസ്)
  • ജനസംഖ്യ: 21605 (പുരുഷന്മാർ: 11104, സ്ത്രീകൾ: 10501)
  • സാക്ഷരത: 98%
  •  
  • 2. ഭരണസമിതിയും ആസൂത്രണ സമിതിയും (2026-27)
  • പഞ്ചായത്തിന്റെ സുഗമമായ ഭരണനിർവ്വഹണത്തിന് നേതൃത്വം നൽകുന്ന പ്രധാന ഭാരവാഹികൾ
  • പ്രസിഡന്റ്:ശ്രീ. ഷെജി ജേക്കബ്
  • വൈസ് പ്രസിഡന്റ്:ശ്രീമതി സിസി ജെയ്‌സൺ
  • വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ:ശ്രീമതി നൈസി ഫെബിൻ
  • ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ:ശ്രീമതി അജിത മോൾ കെ. ആർ.
  • വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ: ശ്രീമതി വീണ ബാബു സെക്രട്ടറി: ശ്രീമതി ശ്രീലത ജി.
  •  
  • 3. വികസന മേഖലകളുടെ ഇപ്പോഴത്തെ അവസ്ഥ
  • എ. പൊതുഭരണവും ധനകാര്യവും (ഇ-ഗവേണൻസ്)
  • കമ്പ്യൂട്ടർവത്കരണം:പഞ്ചായത്ത് ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം, കൃഷിഭവൻ, ഹോമിയോ-ആയുർവേദ ഡിസ്‌പെൻസറികൾ എന്നിവടങ്ങളിൽ കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ലഭ്യമാക്കിയിട്ടുണ്ട്
  • ഡിജിറ്റൽ സേവനങ്ങൾ:ഫ്രണ്ട് ഓഫീസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ജനന-മരണ രജിസ്ട്രേഷൻ ഡിജിറ്റലൈസേഷൻ പൂർത്തിയായി കെ-സ്മാർട്ട് (K-Smart) സോഫ്റ്റ്‌വെയർ പൂർണ്ണതോതിൽ നടപ്പിലാക്കുന്നതിനുള്ള പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിവരുന്നു
  • ലക്ഷ്യം (2030):പൂർണ്ണമായും കടലാസ് രഹിത (Paperless) ഓഫീസാവുക, സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുക
  • ബി. കൃഷിയും അനുബന്ധ മേഖലകളും
  • നെല്ല്, തെങ്ങ്, റബ്ബർ, കൈതച്ചക്ക, മഞ്ഞൾ, ഇഞ്ചി, പച്ചക്കറികൾ എന്നിവയാണ് പ്രധാന വിളകൾ
  • നേട്ടങ്ങൾ:മുൻവർഷങ്ങളിൽ നെൽകൃഷി വികസനം, പച്ചക്കറി വിത്ത് വിതരണം, മഴമറ സ്ഥാപിക്കൽ, പാടശേഖര സമിതിക്ക് ട്രാക്ടർ ലഭ്യമാക്കൽ എന്നിവ വിജയകരമായി പൂർത്തിയാക്കി
  • വെല്ലുവിളികൾ:കാലാവസ്ഥാ വ്യതിയാനം, രോഗബാധ, തൊഴിലാളി ക്ഷാമം, ഉൽപ്പാദനച്ചെലവ് വർദ്ധനവ് എന്നിവ പ്രതിസന്ധി സൃഷ്ടിക്കുന്നു
  • പരിഹാരങ്ങൾ:ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കൃഷി പ്രോത്സാഹിപ്പിക്കുക, തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുക, പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത നേടുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ
  • സി. മൃഗസംരക്ഷണവും ക്ഷീരവികസനവും
  • പഞ്ചായത്തിലെ ഏകദേശം 2800-ഓളം കുടുംബങ്ങൾ പശുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നു
  • പ്രധാന പദ്ധതികൾ:കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം, മിൽക്ക് ഇൻസെന്റീവ്, കന്നുകുട്ടി പരിപാലന പദ്ധതി, കോഴി വളർത്തൽ എന്നിവ വലിയ വിജയമാണ് മൃഗാശുപത്രികൾ വഴി സൗജന്യ മരുന്ന് വിതരണവും പേവിഷബാധ നിയന്ത്രണവും കാര്യക്ഷമമായി നടക്കുന്നു പ്രതിസന്ധികൾ:വർദ്ധിച്ചുവരുന്ന തീറ്റച്ചെലവ്, ശാസ്ത്രീയമല്ലാത്ത തൊഴുത്ത് നിർമ്മാണം
  •  
  • 4. മുൻവർഷങ്ങളിലെ ധനവിനിയോഗം (2025-26)
  • വികസന ഫണ്ട് (പൊതുവിഭാഗം):ലഭിച്ച തുക ₹1,25,78,675 | വിനിയോഗിച്ചത് ₹1,22,61,055
  • റോഡ് അറ്റകുറ്റപ്പണി ഫണ്ട്:ലഭിച്ച തുക ₹2,22,67,800 | വിനിയോഗിച്ചത് ₹1,90,25,445
  • പഞ്ചായത്തിന്റെ സ്വന്തം ഫണ്ട്: ₹42,63,924 

  • സ്റ്റാറ്റസ് റിപ്പോർട്ട്