ആസൂത്രണ സമിതി

ആസൂത്രണ സമിതി

പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്

ജനകീയാസൂത്രണം • വികസനം • ജനപങ്കാളിത്തം

പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും വികസന മുൻഗണനകൾ നിശ്ചയിക്കുകയും വിവിധ വികസന പദ്ധതികളുടെ രൂപീകരണത്തിലും നിർവഹണത്തിലും മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്ന സമിതിയാണ് പഞ്ചായത്ത് ആസൂത്രണ സമിതി.

ജനകീയാസൂത്രണ പ്രക്രിയയുടെ ഭാഗമായി പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തി വാർഷിക പദ്ധതികളും വികസന പ്രവർത്തനങ്ങളും തയ്യാറാക്കുന്നതിൽ ആസൂത്രണ സമിതി പ്രധാന പങ്കുവഹിക്കുന്നു.

പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങൾ

ക്രമ നമ്പർപേര്മേൽവിലാസം / സ്ഥാനംസമിതിയിലെ സ്ഥാനം
1ഷെജി ജേക്കബ്പ്രസിഡന്റ്ചെയർമാൻ
2എൽദോ ഐസക്ക്കൊറ്റത്ത്, പൈങ്ങോട്ടൂർഉപാധ്യക്ഷൻ
3സിസി ജയ്സൺവൈസ് പ്രസിഡന്റ്വൈസ് പ്രസിഡന്റ്
4നൈസി ഫെബിൻചെയർപേഴ്സൺവികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
5അജിതമോൾ കെ.ആർ.ചെയർപേഴ്സൺക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
6വീണ ബാബുചെയർപേഴ്സൺആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
7അനന്തകൃഷ്ണ.സെക്രട്ടറികൺവീനർ
8മിൽസി ഷാജിആടുകുഴിയിൽ, പൈങ്ങോട്ടൂർഅംഗം
9റോബിൻ അബ്രഹാംമൂലയിൽപുത്തൻപുരയിൽ, കടവൂർഅംഗം
10സാബു മത്തായിപടിഞ്ഞാറെതൊടിയിൽഅംഗം
11ആനിസ് ഫ്രാൻസിസ്പടിഞ്ഞാറെതൊടിയിൽ, കടവൂർഅംഗം
12എൻ. കെ. എൽദോസ്നെല്ലിയാനിക്കുഴി, ചാത്തമറ്റംഅംഗം
13അജിംസ് പി.എം.പടിഞ്ഞാറേവീട്ടിൽ, കടവൂർഅംഗം
14ലൂഷാദ് ഇബ്രാഹിംപെരുങ്ങോട്ടുപുത്തൻപുരയിൽ, കടവൂർഅംഗം
15അമൃത രാജ്സീനിയർ ക്ലർക്ക്ജോ. കൺവീനർ